‘പൊതുവോട്ടുകൾ സമാഹരിക്കാനാവുമെന്ന പ്രതീക്ഷയിൽ സ്ഥാനാർഥിയാക്കി, എന്നാൽ കണക്കുകൂട്ടൽ തെറ്റി’; മുകേഷിനെ സ്ഥാനാർഥിയാക്കിയ തീരുമാനം തെറ്റിയെന്ന് സമ്മതിച്ച് സിപിഎം
കൊല്ലം: നടൻ മുകേഷിനെ സ്ഥാനാർഥിയാക്കിയത് പൊതുവോട്ടുകൾ കൂടി സമാഹരിക്കാനാവുമെന്ന പ്രതീക്ഷയിലാണ് . എന്നാൽ കണക്കുകൂട്ടൽ തെറ്റിപ്പോയെന്ന് കൊല്ലം ജില്ലാ സെക്രട്ടറി എസ്.സുദേവൻ പൊതുചർച്ചക്ക് മറുപടിയായി പറഞ്ഞു. തിരഞ്ഞെടുപ്പിന് ...

