ആരോപണമുന്നയിച്ച നടി പലതവണ ബ്ലാക്മെയിൽ ചെയ്യ്തു; വാട്സാപ്പ് സന്ദേശം അടക്കമുള്ള തെളിവുകൾ കൈയിലുണ്ട് – മുകേഷ്
കൊച്ചി: തനിക്കെതിരെ ആരോപണമുന്നയിച്ച നടി നേരത്തെ തന്നെ ബ്ലാക്മെയിൽ ചെയ്ത് പണം തട്ടാൻ ശ്രമിച്ചിരുന്നെന്ന് നടൻ മുകേഷ്. ബ്ലാക് മെയിലിന് കീഴടങ്ങാൻ തയ്യാറല്ലെന്ന് മുകേഷ് വ്യക്തമാക്കി. ആരോപണങ്ങളുടെ ...


