‘ക്രെഡിറ്റ് ‘ തർക്കം; റിയാസിനും മുകേഷിനും പരിഹാസം. ആദ്യം കണ്ടത് തങ്ങൾ എന്ന് ഡിവൈഎഫ് ഐ. ഫ്ലെക്സ് വെച്ച് സിപിഎമ്മും
കൊല്ലം: ആയൂരിൽ നിന്നും കാണാതായ അബിഗേല്‍ സാറാ റെജിയെ കൊല്ലത്ത് ആശ്രാമം മൈതാനത്തു നിന്നും കണ്ടെത്തിയെങ്കിലും, കണ്ടെത്തിയതിന്റെ ക്രെഡിറ്റ് ആർക്ക് എന്നതിൽ ഇപ്പോൾ തർക്കം മുറുകുകയാണ്. അവകാശ ...
