പട്ടാപ്പകൽ സുഹൃത്തിന്റെ വീട്ടിൽക്കയറി മോഷണം; പ്രതി പിടിയിൽ
കോഴിക്കോട്: പട്ടാപ്പകൽ സുഹൃത്തിന്റെ വീട്ടിൽക്കയറി മോഷണം നടത്താൻ ശ്രമിച്ച പ്രതി പിടിയിലായി. കോഴിക്കോട് മുക്കം ചക്കാലക്കുന്നത്ത് അനീഷിനെ(32)യാണ് മുക്കം പോലീസ് പിടികൂടിയത്. ബുധനാഴ്ച ഉച്ചയ്ക്ക് ഒരുമണിയോടെയാണ് സുഹൃത്തായ ...
