നടൻ സിദ്ദിഖിനായി സുപ്രിംകോടതിയിൽ എത്തുന്നത് മുഗുൾ റോഹത്ഗി
ന്യൂഡൽഹി: പീഡനപരാതിയിൽ നടൻ സിദ്ദിഖിനായി സുപ്രീംകോടതിയിൽ മുതിർന്ന അഭിഭാഷകൻ മുഗുൾ റോഹത്ഗി ഹാജരായേക്കും. മുഗുൾ റോഹത്ഗിയുമായി സിദ്ദിഖിൻ്റെ അഭിഭാഷകർ ചർച്ച നടത്തി. മുൻകൂർ ജാമ്യം നിഷേധിച്ചുള്ള വിധിയുടെ ...
