മൂന്നാറില്‍ ജനവാസമേഖലയില്‍ ഇറങ്ങിയത് മൂന്ന് കടുവകള്‍
മൂന്നാര്‍: ജനവാസമേഖലയില്‍ ഭീതി വിതച്ച് കടുവക്കൂട്ടം. കന്നിമല ലോവര്‍ ഡിവിഷനിലാണ് മൂന്ന് കടുവകള്‍ ഇറങ്ങിയത്. തേയിലത്തോട്ടത്തിന് സമീപത്ത് കൂടെ കടന്ന് പോകുന്ന കടുവകളുടെ ദൃശ്യങ്ങള്‍ പുറത്തുവന്നു. തോട്ടം ...


