ആലുവയിൽ നിന്നും കാണാതായ പെൺകുട്ടിയെ കണ്ടെത്തിയെന്ന് പോലീസ്
കൊച്ചി : ആലുവയിൽ നിന്നും കാണാതായ പെൺകുട്ടിയെ കണ്ടെത്തി. മുപ്പത്തടം സ്വദേശിയായ പെൺകുട്ടിയെ കാണാനില്ലെന്ന് കാണിച്ഛ് ബന്ധുക്കൾ പോലീസിൽ പരാതി നൽകിയിരുന്നു. കുട്ടിയെ കണ്ടെത്തിയെന്ന് ആലുവ ഈസ്റ്റ് ...
