Tag: murder

സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം, പ്രതിയെ പിടികൂടിയത്  മണിക്കൂറുകൾക്കകം; പോത്തൻകോട് തങ്കമണി കൊലപാതക കേസിലെ പ്രതി പോലീസ് പിടിയിൽ

സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം, പ്രതിയെ പിടികൂടിയത് മണിക്കൂറുകൾക്കകം; പോത്തൻകോട് തങ്കമണി കൊലപാതക കേസിലെ പ്രതി പോലീസ് പിടിയിൽ

തിരുവനന്തപുരം : പോത്തൻകോട് തങ്കമണി കൊലപാതക കേസിലെ പ്രതി പോലീസ് പിടിയിൽ. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ പ്രതിയെ മണിക്കൂറുകൾക്കകം പിടികൂടി. സംശയകരമായി ദൃശ്യങ്ങളില്‍ കണ്ട ...

മകളുടെ ആൺസുഹൃത്തായ 19കാരനെ കുത്തിക്കൊലപ്പെടുത്തി പിതാവ്

മകളുടെ ആൺസുഹൃത്തായ 19കാരനെ കുത്തിക്കൊലപ്പെടുത്തി പിതാവ്

കൊല്ലം: കൊല്ലത്ത് മകളുടെ ആൺ സുഹൃത്തിനെ പിതാവ് കുത്തി കൊന്നു. ഇരവിപുരം നാൻസി വില്ലയിൽ ഷിജുവിന്റെ മകൻ അരുൺകുമാർ(19) ആണ് കൊല്ലപ്പെട്ടത്. പ്രതിയായ ഇരവിപുരം ശരവണ നഗർ ...

ബംഗ്ലാദേശിൽ 15കാരനായ ഹിന്ദുബാലനെ ആൾക്കൂട്ടം വെട്ടിക്കൊന്നു

ബംഗ്ലാദേശിൽ 15കാരനായ ഹിന്ദുബാലനെ ആൾക്കൂട്ടം വെട്ടിക്കൊന്നു

ധാക്ക: മതനിന്ദ ആരോപിച്ച് ബംഗ്ലാദേശിൽ 15 കാരനെ വെട്ടിക്കൊന്നു. പ്രവാചകൻ മുഹമ്മദ് നബിയെ കുറിച്ച് സോഷ്യൽമീഡിയയിൽ അധിക്ഷേപകരമായ കമന്റ് ചെയ്‌തെന്നാരോപിച്ചാണ് 15 കാരനെ ആൾക്കൂട്ടം പ്രകോപിതരായി വെട്ടിക്കൊന്നത്. ...

ബിഎസ്പി തമിഴ്നാട് അധ്യക്ഷൻ ആംസ്ട്രോങ്ങിനെ ചെന്നൈയിൽ വെട്ടിക്കൊന്നു

ബിഎസ്പി തമിഴ്നാട് അധ്യക്ഷൻ ആംസ്ട്രോങ്ങിനെ ചെന്നൈയിൽ വെട്ടിക്കൊന്നു

  മായാവതിയുടെ പാർട്ടിയായ ബഹുജൻ സമാജ് പാർട്ടി (ബിഎസ്പി) തമിഴ്‌നാട് പ്രസിഡൻ്റ് ആംസ്‌ട്രോങ്ങിനെയാണ് കൊലപ്പെടുത്തിയത്. വെള്ളിയാഴ്ച ചെന്നൈയിലെ പെരമ്പൂരിലെ അദ്ദേഹത്തിൻ്റെ വസതിക്ക് സമീപം അജ്ഞാതരായ ആറ് പേർ ...

സഹവാസിയുമായി വാക്കുതർക്കം; പെരുമ്പാവൂരില്‍ അതിഥി തൊഴിലാളിയെ കുത്തിക്കൊന്നു; പ്രതിക്കായി തിരച്ചില്‍

സഹവാസിയുമായി വാക്കുതർക്കം; പെരുമ്പാവൂരില്‍ അതിഥി തൊഴിലാളിയെ കുത്തിക്കൊന്നു; പ്രതിക്കായി തിരച്ചില്‍

കൊച്ചി:പെരുമ്പാവൂരില്‍ അതിഥി തൊഴിലാളിയെ കുത്തിക്കൊലപ്പെടുത്തി.  വട്ടയ്ക്കാട്ടുപടി എസ്എന്‍ഡിപിക്ക് സമീപം കുടുംബവുമൊന്നിച്ച് വാടകയ്ക്ക് താമസിച്ചിരുന്ന ഒഡീഷ സ്വദേശി ആകാശ് ഡിഗല്‍ (34) ആണ് കൊല്ലപ്പെട്ടത്. ഒഡിഷ സ്വദേശി അഞ്ജന ...

അമ്മയെ കൊലപ്പെടുത്തിയ കേസിൽ 17 വർഷമായി ജയിലിൽ; പരോളിൽ ഇറക്കിയ സഹോദരനെയും കൊന്നു

അമ്മയെ കൊലപ്പെടുത്തിയ കേസിൽ 17 വർഷമായി ജയിലിൽ; പരോളിൽ ഇറക്കിയ സഹോദരനെയും കൊന്നു

പത്തനംതിട്ട :അമ്മയെ കൊലപ്പെടുത്തിയ കേസിൽ ജയിൽ ശിക്ഷ അനുഭവിച്ച വരുന്ന പ്രതി, തന്നെ പരോളിൽ ഇറക്കിയ സഹോദരനെ ഉലക്ക കൊണ്ട് അടിച്ചു കൊന്നു.പന്നിവിഴ കോട്ടപ്പുറം മറ്റത്തിൽ പുത്തൻവീട്ടിൽ ...

അരും കൊല; ഭിന്ന ശേഷിക്കാരനെ കോടാലി കൊണ്ടു വെട്ടി, കല്ല് കൊണ്ടു തലയ്ക്കടിച്ചു കൊന്നു

അരും കൊല; ഭിന്ന ശേഷിക്കാരനെ കോടാലി കൊണ്ടു വെട്ടി, കല്ല് കൊണ്ടു തലയ്ക്കടിച്ചു കൊന്നു

കണ്ണൂർ:  ഭിന്നശേഷിക്കാരനായ വയോധികനെ അടിച്ചു കൊന്നു. കണ്ണൂർ ഉദയ​ഗിരി തൊമരക്കാടാണ് അരും കൊല. ഇരു കാലിനും സ്വാധീനമില്ലാത്ത ദേവസ്യ കുമ്പുക്ക (76) ആണ് മരിച്ചത്. കുടുംബ വഴക്കിനെ ...

കൊക്കെയ്ൻ വിഴുങ്ങിയ നിലയിൽ പിടികൂടി; കൊച്ചി എയർപോർട്ടിൽ റെഡ് അലേർട്ട്

ചെന്നൈയിൽ മലയാളി ദമ്പതികളുടെ കൊലപാതകം; പിന്നില്‍ മുന്‍വൈരാഗ്യം

ചെന്നൈ: ചെന്നൈയില്‍ മലയാളി ദമ്പതികളെ ക്രൂരമായി കൊലപ്പെടുത്തിയ സംഭവത്തിന് പിന്നില്‍ മുന്‍വൈരാഗ്യമെന്ന് പൊലീസ്. ആയുര്‍വേദ ഡോക്ടറും വിമുക്തഭടനുമായ പാലാ പിഴക് പഴയകുളത്ത് ശിവന്‍ നായര്‍ (71), ഭാര്യ ...

ചെന്നൈയിൽ മലയാളി ദമ്പതികളെ കഴുത്തറുത്ത് കൊന്നു; 100 പവന്‍ കവര്‍ന്നു

ചെന്നൈയിൽ മലയാളി ദമ്പതികളെ കഴുത്തറുത്ത് കൊന്നു; 100 പവന്‍ കവര്‍ന്നു

ചെന്നൈ: മലയാളി ദമ്പതികളെ കഴുത്തറുത്ത് കൊലപ്പെടുത്തിയ നിലയിൽ. സിദ്ധ ഡോക്ടർ ശിവൻ നായരും ഭാര്യ പ്രസന്നകുമാരിയുമാണ് കൊല്ലപ്പെട്ടത്. ഇവരുടെ വീട്ടില്‍ നിന്ന് 100 പവര്‍ സ്വര്‍ണം മോഷണം ...

ഭാര്യയും മക്കളെയും കൊലപ്പെടുത്തിയ ശേഷം ഗൃഹനാഥൻ ആത്മഹത്യ ചെയ്തു

ഭാര്യയും മക്കളെയും കൊലപ്പെടുത്തിയ ശേഷം ഗൃഹനാഥൻ ആത്മഹത്യ ചെയ്തു

കോട്ടയം: പാലാ പൂവരണിയിൽ ഒരു കുടുംബത്തിലെ അഞ്ചുപേരെ മരിച്ച നിലയിൽ കണ്ടെത്തി. അകലകുന്നം ഞണ്ടുപാറ സ്വദേശി ജയ്സൺ തോമസനേയും കുടുംബത്തേയുമാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഭാര്യയേയും മക്കളെയും ...

‘മരിച്ച ആളിന്റെ പേരിൽ പരാതി കൊടുക്കുന്നത് ലോകത്ത് ആദ്യത്തെ സംഭവം’; പരാതി നൽകിയ പെൺകുട്ടിയേയും പ്രതി ചേർക്കണമെന്ന് സിദ്ധാർഥന്റെ കുടുംബം

‘മരിച്ച ആളിന്റെ പേരിൽ പരാതി കൊടുക്കുന്നത് ലോകത്ത് ആദ്യത്തെ സംഭവം’; പരാതി നൽകിയ പെൺകുട്ടിയേയും പ്രതി ചേർക്കണമെന്ന് സിദ്ധാർഥന്റെ കുടുംബം

തിരുവനന്തപുരം: സിദ്ധാർഥനെതിരേ പരാതി നൽകിയ പെൺകുട്ടിക്കെതിരെ കുടുംബം. പെൺകുട്ടിയേയും പ്രതി ചേർക്കണമെന്ന് കുടുംബം ആവശ്യപ്പെട്ടു. സിദ്ധാർഥനെതിരേ പെൺകുട്ടി നൽകിയ പരാതി വാസ്തവമാണോ എന്ന് അറിയാൻ വൈദ്യപരിശോധനയ്ക്ക് വിധേയയാക്കണമെന്നും ...

തിരൂരിൽ പിഞ്ചു കുഞ്ഞിനെ അമ്മയും കാമുകനും ചേർന്ന് കൊലപ്പെടുത്തി; മൃതദേഹം റെയിൽവേ സ്റ്റേഷനിൽ ഉപേക്ഷിച്ചു

തിരൂരിൽ പിഞ്ചു കുഞ്ഞിനെ അമ്മയും കാമുകനും ചേർന്ന് കൊലപ്പെടുത്തി; മൃതദേഹം റെയിൽവേ സ്റ്റേഷനിൽ ഉപേക്ഷിച്ചു

മലപ്പുറം: 11 മാസം പ്രായമുള്ള കുഞ്ഞിനെ അമ്മയും കാമുകനും ബന്ധുക്കളും ചേർന്ന് കൊലപ്പെടുത്തി. തിരൂരിലാണു സംഭവം. തമിഴ്‌നാട്ടുകാരായ ജയസൂര്യൻ, ശ്രീപ്രിയ, ബന്ധുക്കൾ എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തു. കൊലപാതകം ...

ചെങ്കൽപേട്ടിൽ വാഹനനത്തിന് ബോംബെറിഞ്ഞ ശേഷം ഡിഎംകെ നേതാവിനെ വെട്ടിക്കൊലപ്പെടുത്തി

ചെങ്കൽപേട്ടിൽ വാഹനനത്തിന് ബോംബെറിഞ്ഞ ശേഷം ഡിഎംകെ നേതാവിനെ വെട്ടിക്കൊലപ്പെടുത്തി

ചെങ്കൽപേട്ട്: തമിഴ്‌നാട് ചെങ്കൽപേട്ടിൽ ഡിഎംകെ നേതാവിനെ വെട്ടിക്കൊലപ്പെടുത്തി. വണ്ടല്ലൂർ നോർത്ത് സെക്രട്ടറി ആറാമുദൻ ആണ് കൊല്ലപ്പെട്ടത്. വാഹനത്തിന് നേരെ ബോംബെറിഞ്ഞ ശേഷം വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. വണ്ടല്ലൂർ പഞ്ചായത്ത് പ്രസിഡൻ്റായി ...

കിടപ്പുരോഗിയായ അമ്മയെ കൊലപ്പെടുത്തി മകന്‍ ആത്മഹത്യ ചെയ്തു

കിടപ്പുരോഗിയായ അമ്മയെ കൊലപ്പെടുത്തി മകന്‍ ആത്മഹത്യ ചെയ്തു

കോഴിക്കോട്: കിടപ്പുരോഗിയായ അമ്മയെ ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തിയ ശേഷം മകന്‍ ആത്മഹത്യ ചെയ്തു. കോഴിക്കോട് പയിമ്ബ്രയിലാണ് സംഭവം. മുക്കം അഗ്നിരക്ഷാ സേനാംഗമായ ഷിന്‍ജുവും അമ്മ ശാന്തയുമാണ് മരിച്ചത്. ...

സാമ്പത്തിക തർക്കം; മാതാവിന്റെ കൺമുന്നിൽ പിതാവിനെ മകൻ തീകൊളുത്തി കൊലപ്പെടുത്തി

സാമ്പത്തിക തർക്കം; മാതാവിന്റെ കൺമുന്നിൽ പിതാവിനെ മകൻ തീകൊളുത്തി കൊലപ്പെടുത്തി

കൊല്ലം : പരവൂരിൽ കിടപ്പ് രോഗിയായ പിതാവിനെ മകൻ പെട്രോൾ ഒഴിച്ച് തീ കൊളുത്തി കൊലപ്പെടുത്തി. കൊല്ലം പരവൂർ കോട്ടപ്പുറം സ്വദേശി ശ്രീനിവാസനെയാണ് (85) ആണ് മകൻ ...

Page 1 of 2 1 2

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.