‘കോൾഡ്പ്ലേ’യ്ക്ക് ടിക്കറ്റ് കിട്ടിയില്ലേ? തത്സമയം കാണാൻ വഴിയുണ്ട്!
ന്യൂയോർക്ക്: ഗ്രാമി ജേതാക്കളായ പോപ്പ് ബാൻഡ് കോൾഡ്‌പ്ലേയുടെ മുംബൈയിലെ സംഗീതക്കച്ചേരിയുടെ ടിക്കറ്റുകൾ ടിക്കറ്റ് അഗ്രഗേറ്റർ വെബ്‌സൈറ്റിലും ആപ്പായ BookMyShow-ലും തത്സമയം എത്തി മിനിറ്റുകൾക്കകം വിറ്റുതീർന്നു. 2025 ജനുവരി ...
