ലീഗിനെ ഭയന്ന് കോൺഗ്രസ്; മൂന്നാം സീറ്റ് ആവശ്യത്തിന് പരിഹാരം കണ്ടില്ലെങ്കിൽ പരാജയത്തിന് സാധ്യതയെന്ന് കെ മുരളിധരൻ
തിരുവനന്തപുരം: മുസ്ലിം ലീഗുമായുള്ള പ്രശ്‌നം ഉടൻ പരിഹരിക്കണമെന്ന് കെ മുരളിധരൻ എംപി. ലോകസഭ തെരഞ്ഞെടുപ്പില്‍ മുസ്ലിം ലീഗിന് മൂന്നാം സീറ്റിന് അര്‍ഹതയുണ്ടെന്നും മുരളീധരന്‍ പറഞ്ഞു. ആവശ്യം പരിഹരിച്ചില്ലെങ്കിൽ അത് ...

