‘ഇതിൽ മണവാട്ടി എവിടെ എന്ന് ചോദിച്ചാൽ കാണിക്കാൻ സൗകര്യമില്ല’, മുസ്ലിം ലീഗ് അവസരം കിട്ടിയാൽ കാർന്നു തിന്നുന്ന കാർസിനോജനുകൾ; ബിജെപി നേതാക്കൾ പങ്കെടുത്ത ചടങ്ങിനെതിരെ എബിവിപി നേതാവ്
കോഴിക്കോട്: പാണക്കാട് സാദിക്കലി തങ്ങളുടെ മകന്റെ വിവാഹ ചടങ്ങിനെതിരെ വിമർശനവുമായി എബിവിപി നേതാവ്. വിവാഹ ചടങ്ങ് നടത്തിയതിലെ സ്ത്രീവിരുദ്ധത ചൂണ്ടിക്കാട്ടിയാണ് എബിവിപി മുൻ സംസ്ഥാന സെക്രട്ടറിയും, ദേശീയ ...


