നിസ്കാരം മൗലികാവകാശം അല്ല, വ്യക്തമാക്കി ഗുവാഹത്തി ഹൈ കോടതി
ഗുവാഹത്തി: വിമാനത്താവളത്തിൽ മുസ്ലീങ്ങൾക്ക് നിസ്കരിക്കാൻ പ്രത്യേക പ്രാർത്ഥനാ മുറി വേണമെന്ന പൊതുതാൽപര്യ ഹരജിയിൽ ശക്തമായ എതിർപ്പ് രേഖപ്പെടുത്തി ഗുവാഹത്തി. പ്രത്യേക നിസ്കാര സ്ഥലം നിർമ്മിക്കുന്നതിലൂടെ എന്ത് ...
