യുപിയിലെ വിവാദ സ്കൂൾ പൂട്ടാൻ സർക്കാർ ഉത്തരവ്; കുട്ടികളുടെ പഠനം തടസ്സപ്പെടില്ല
ലഖ്നൗ: മുസഫര്‍നഗറില്‍ അദ്ധ്യാപിക സഹപാഠിയെ മറ്റ് കുട്ടികളെക്കൊണ്ട് തല്ലിച്ച സംഭവത്തില്‍ സ്‌കൂള്‍ പൂട്ടാന്‍ ഉത്തരവ്. സംഭവത്തില്‍ അന്വേഷണം പൂര്‍ത്തിയാകുന്നത് വരെ സ്‌കൂള്‍ അടച്ചിടാനാണ് ഉത്തരവ് . വിദ്യാഭ്യാസ ...
