മുത്തങ്ങ വനമേഖലയിലെ കാട്ടുതീ; ഏക്കര്‍ കണക്കിന് പ്രദേശം അഗ്നിക്കിരയായി.
വയനാട്: മുത്തങ്ങ വനമേഖലയിലെ മൂലങ്കാവ് കാരശേരി പ്രദേശത്ത് കാട്ടുതീ. ഉണങ്ങിയ മുളങ്കൂട്ടങ്ങള്‍ ഉള്ള പ്രദേശത്താണ് തീ പടര്‍ന്നത്.തീ പടർന്നതിനെ തുടർന്ന് ഏക്കര്‍ കണക്കിന് പ്രദേശം അഗ്നിക്കിരയായി.പനപോലുള്ള വലിയ ...
