“പിണറായി വിജയൻ സൂര്യനെ പോലെയാണ്, അടുത്ത് പോയാൽ കരിഞ്ഞ് പോകും” : എംവി ഗോവിന്ദൻ
തൃശൂർ: പിണറായി വിജയൻ സൂര്യനെ പോലെയാണെന്നും, അടുത്തുപോയാൽ കരിഞ്ഞ് പോകുമെന്നും സിപിഎം സംസ്ഥാന സിക്രട്ടറി എംവി ഗോവിന്ദൻ. കറ പുരളാത്ത കൈയ്യാണ് മുഖ്യമന്ത്രി പിണറായി വിജയന്റേതെന്നും എംവി ...
