തലൈവാസൽ വിജയ് പ്രധാന വേഷത്തിൽ എത്തുന്ന” മൈ 3″പ്രദര്‍ശനത്തിന് തയ്യാറെടുക്കുന്നു
തലൈവാസല്‍ വിജയ് പ്രധാന വേഷത്തില്‍ എത്തുന്ന ‘മൈ 3’ അടുത്ത മാസം പ്രദർശനത്തിനെത്തും. ക്യാൻസർ രോഗത്തിന്റെ ദുരവസ്ഥയെയും സൗഹൃദവും പ്രമേയമാക്കി സ്റ്റാർ ഏയ്റ്റ് മൂവീസ്സിന്റെ ബാനറിൽ ഒരുങ്ങുന്ന ...
