‘വർഗീയത പ്രചരിപ്പിക്കുന്നതിൽ ഷംസീറിന്റെ മൂത്താപ്പയാണ് റിയാസ്’: കെ. സുരേന്ദ്രൻ
തിരുവനന്തപുരം: വർഗീയതയുടെ കാര്യത്തിൽ ഷംസീറിന്റെ മൂത്താപ്പയാണ് മുഹമ്മദ് റിയാസെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ. ഹിന്ദു വിശ്വാസങ്ങളെ അട്ടിമറിച്ച് മുസ്ലീം സമുദായത്തിന്റെ വോട്ട് ബാങ്ക് ഒരു ...

