മാലിദ്വീപിലേക്കുള്ള ടിക്കറ്റ് കാന്‍സല്‍ ചെയ്തു, അടുത്ത ആഴ്ച ലക്ഷദ്വീപിലേക്ക്; നാഗാര്‍ജുന
മാലദ്വീപിലേക്കുള്ള തന്റെ സന്ദർശനം റദ്ദാക്കി തെലുഗു സൂപ്പർസ്റ്റാർ നാഗാർജ്ജുന. ഇന്ത്യ-മാലദ്വീപ് ബന്ധം വഷളായ സംഭവവികാസങ്ങളുടെ പശ്ചാത്തലത്തിലാണ് നാഗാർജ്ജുനയുടെ തീരുമാനം. ജനുവരി 17നാണ് നടൻ മാലദ്വീപിലേക്ക് പോകാനിരുന്നത്. തുടർച്ചയായി ...
