എൻ എസ് എസിൻ്റെ നാമജപ യാത്രക്കെതിരെ കേസ് ; വൈസ് പ്രസിഡന്റ് എം.സംഗീത് കുമാർ ഒന്നാംപ്രതി
തിരുവനന്തപുരം: ഗണപതി ഭഗവാനെ അവഹേളിച്ച സ്പീക്കര്‍ എ.എന്‍. ഷംസീറിന്റെ നിലപാടില്‍ പ്രതിഷേധിച്ച് നായര്‍ സര്‍വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ തലസ്ഥാനത്ത് നടത്തിയ നാമജപഘോഷയാത്രയ്‌ക്കെതിരെ കേസെടുത്ത് പോലീസ്. വൈസ് പ്രസിഡന്റ് ...
