ലഹരിമാഫിയയുമായി ബന്ധം; ചിത്രങ്ങൾ പുറത്ത്; പോലീസുകാരന് സസ്‌പെൻഷൻ
കോഴിക്കോട് :ലഹരി മാഫിയയുമായുള്ള ബന്ധത്തിന്റെ പേരിൽ പോലീസുകാരന് സസ്‌പെൻഷൻ. കോടഞ്ചേരി പോലീസ് സ്റ്റേഷനിലെ പോലീസുകാരൻ രജിലേഷിനെയാണ് സസ്‌പെൻഡ് ചെയ്തത്. ലഹരി മാഫിയ സംഘങ്ങൾക്കൊപ്പം അടുത്തിടപഴകുന്ന ദൃശ്യങ്ങൾ പുറത്ത് ...
