പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സെക്രട്ടറി പികെ മിശ്രയുടെ മകളും മരുമകനുമായി വേഷമിട്ട് ദമ്പതികൾ; അറസ്റ്റ് ചെയ്ത് പോലീസ്
ഒഡീഷ : പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രിൻസിപ്പൽ സെക്രട്ടറി പികെ മിശ്രയുടെ മകളും മരുമകനും ആയി വേഷമിട്ട ദമ്പതികളെ ഒഡീഷ പോലീസ് അറസ്റ്റ് ചെയ്തു. ഭുവനേശ്വറിൽ നിരവധി ബിൽഡർമാർ, ...














