പ്രധാനമന്ത്രി തമിഴ്‌നാട്ടിൽ; 17,300 കോടിയുടെ വികസന പദ്ധതികൾ ഉദ്ഘാടനം ചെയ്യും
ചെന്നൈ: തമിഴ്‌നാട് സന്ദര്‍ശനം തുടർന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. തൂത്തുക്കുടിയിൽ 17,300 കോടി രൂപയുടെ വികസനപദ്ധതികൾക്ക് ഇന്ന് പ്രധാനമന്ത്രി തുടക്കം കുറിക്കും. തെക്കൻ തമിഴ്നാട്ടിലെ പ്രളയത്തിൽ കേന്ദ്രസഹായം ലഭിച്ചില്ലെന്ന ...













