43 വര്‍ഷത്തിന് ശേഷം ആദ്യമായി ഇന്ത്യന്‍ പ്രധാനമന്ത്രി കുവൈത്തിലേക്ക്; ഗള്‍ഫ് കപ്പ് മത്സരങ്ങളില്‍ മുഖ്യാതിഥിയാവും
കുവൈത്തില്‍ നടക്കുന്ന ഗള്‍ഫ് കപ്പ് മത്സരങ്ങളില്‍ മുഖ്യാതിഥിയായി പങ്കെടുക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഡിസംബര്‍ 21 നു കുവൈത്തില്‍ എത്തും. കുവൈത്ത് അമീര്‍ ഷെയ്ഖ് മിഷ്അല്‍ അല്‍ ...







