സുനിത വില്യംസ് ഇല്ലാതെ സ്റ്റാർ ലൈനർ മടങ്ങി; പേടകം ഭൂമിയിൽ സുരക്ഷിതമായി തിരിച്ചെത്തി
ന്യൂ മെക്സിക്കോ: മാസങ്ങൾ നീണ്ട അനിശ്ചിതത്വങ്ങൾക്കൊടുവിൽ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ നിന്ന് മടങ്ങിയ ബോയിംഗ് സ്റ്റാർലൈനർ പേടകം ഭൂമിയിൽ സുരക്ഷിതമായി ലാൻഡ് ചെയ്തു. ന്യൂ മെക്സിക്കോയിലെ വൈറ്റ് ...




