പാമ്പുകടിയേറ്റുള്ള മരണത്തിൽ വൻ വർധനവ്; തീവ്ര കർമ്മ പദ്ധതിയുമായി കേന്ദ്രം
ന്യൂഡൽഹി:ഇന്ത്യയിൽ പാമ്പു കടിയോറ്റുള്ള മരണത്തിൽ വൻ വർധനവെന്ന് റിപ്പോർട്ട്. പാമ്പുകടിയേറ്റുള്ള മരണം പകുതിയായി കുറക്കാൻ തീവ്ര കർമ്മ പദ്ധതി പ്രഖ്യാപിച്ചിരിക്കുകയാണ് കേന്ദ്ര സർക്കാർ. ഇന്ത്യയിലെ പാമ്പുകടി മരണങ്ങളിൽ ...
