ദേശീയഗാന വിവാദം: കോൺഗ്രസ് നേതാക്കളെ പരിഹസിച്ച് കെ.മുരളധീരൻ
തിരുവനന്തപുരം: ദേശീയഗാന വിവാദത്തിൽ കോൺഗ്രസ് നേതാക്കളെ പരിഹസിച്ച് കെ.മുരളധീരൻ എം.പി. പഞ്ചാബിലും ഗുജറാത്തിലും മഹാരാഷ്‌ട്രയിലുമൊന്നും നമ്മുടെ സർക്കാർ അധികാരത്തിലില്ലല്ലോ അതുകൊണ്ടാകാം, അതിനെയോക്കെ ഒഴിവാക്കി പാടിയത് എന്നായിരുന്നു മുരളീധരന്റെ ...

