കങ്കണയ്‌ക്കെതിരായ പോസ്റ്റ്: നടപടി വേണമെന്നാവശ്യപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മീഷന് കത്തയച്ച് വനിതാ കമ്മീഷന്‍
ന്യൂഡൽഹി: നടിയും ബിജെപി സ്ഥാനാർഥിയുമായ കങ്കണ റണൗട്ടിനെ അപകീർത്തിപ്പെടുത്തുന്ന കോൺഗ്രസ് നേതാക്കളുടെ പോസ്റ്റുകളിൽ നടപടി ആവശ്യപ്പെട്ട് ദേശീയ വനിതാ കമ്മിഷൻ. ഇത്തരം പെരുമാറ്റങ്ങൾ സ്ത്രീകളുടെ അന്തസ്സിനെ മാനിക്കാത്തതാണെന്ന് ...
