നവകേരളയാത്രയ്ക്ക് വേഗത്തിൽ എത്തണം, സ്കൂൾ മതിൽ പൊളിച്ചു; പ്രതിഷേധവുമായി യൂത്ത് കോൺഗ്രസ്
കൊച്ചി: നവകേരള സദസ്സിനായി സ്കൂൾ മതിൽ പൊളിച്ചു. പെരുമ്പാവൂർ ഗവൺമെൻറ് ബോയ്സ് ഹയർസെക്കണ്ടറി സ്കൂളിന്റെ മതിലാണ് പൊളിച്ചത്. ഇന്ന് രാവിലെയാണ് സ്കൂൾ മതിലിന്റെ ഒരുഭാഗം പൊളിച്ചു നീക്കിയത്. ...
