നവകേരളയാത്രയ്‌ക്കെതിരായ പ്രതിഷേധം;തലസ്ഥാനത്ത് തെരുവ് യുദ്ധം. യുവമോർച്ച മാർച്ചിൽ സംഘർഷം
തിരുവനന്തപുരം: നവകേരള യാത്രയ്‌ക്കെതിരായി യുവമോർച്ച പ്രവർത്തകർ നടത്തിയ മാർച്ചിൽ വൻ സംഘർഷം. സെക്രട്ടറിയേറ്റിലേക്ക് പ്രകടനമായെത്തിയ യുവമോർച്ച പ്രവർത്തകർ പോലീസ് ബാരിക്കേഡ് മറികടക്കാൻ ശ്രമിച്ചത് സംഘർഷത്തിനിടയാക്കി. പ്രവർത്തകർ റോഡിൽ ...

