എതിർക്കപ്പെടേണ്ടത് സർക്കാർ; ഗവർണ്ണർക്കെതിരെയുള്ള സമരത്തിൽ പങ്കുചേരില്ല: ചെന്നിത്തല
തിരുവനന്തപുരം : ഗവർണറേക്കാൾ കൂടുതൽ എതിർക്കപ്പെടേണ്ടത് സർക്കാരെന്ന് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഗവർണ്ണർക്കെതിരെയുള്ള സമരത്തിൽ പങ്കുചേരില്ലെന്നും ചെന്നിത്തല വ്യക്തമാക്കി. ജനാധിപത്യത്തിൽ കേട്ടുകേൾവിയില്ലാത്തതാണ് ഇപ്പോൾ കേരളത്തിൽ ...



