ബിജെപി ഹർത്താൽ, റവന്യൂ ഉദ്യോഗസ്ഥർ കൂട്ട അവധിയിൽ; പിപി ദിവ്യയ്ക്കെതിരെ കണ്ണൂരിൽ വൻ പ്രതിഷേധം
കണ്ണൂർ: എഡിഎം നവീൻ ബാബുവിന്റെ ആത്മഹത്യയിൽ പ്രതിഷേധിച്ച് കണ്ണൂർ ജില്ലയിൽ ഇന്ന് ബിജെപി ഹർത്താൽ ആചരിക്കുകയാണ്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി ദിവ്യക്കെതിരെ കേസ് എടുക്കണമെന്ന് ആവശ്യപ്പെട്ടാണ് ...


