‘എൻഡിഎ മത്സരിച്ചത് ഇന്ത്യ മുന്നണിക്കെതിരെ, സത്യൻ മൊകേരി നടത്തിയത് സൗഹൃദ മത്സരം’- നവ്യ ഹരിദാസ്
വയനാട്: വയനാട്ടിൽ എൻഡിഎ മത്സരിച്ചത് ഇന്ത്യ മുന്നണിക്കെതിരെയെന്ന് ബിജെപി സ്ഥാനാർത്ഥി നവ്യ ഹരിദാസ്. സത്യൻ മൊകേരി നടത്തിയത് സൗഹൃദ മത്സരം മാത്രമെന്നും നവ്യ പറഞ്ഞു. പേര് പോലെ ...


