സൈക്കിൾ യാത്രികനെ ഇടിച്ചിട്ട ലോറി പിന്തുടർന്ന് പിടികൂടി നവ്യ നായർ; അഭിനന്ദനവുമായി സോഷ്യൽ മീഡിയ
ആലപ്പുഴ: വാഹനാപകടത്തിൽപ്പെട്ടവരെ രക്ഷിച്ച് നടി നവ്യ നായരും കുടുംബവും. കഴിഞ്ഞ ദിവസം പട്ടണക്കാട് വച്ച് അപകടത്തിൽപ്പെട്ടയാൾക്കാണ് താരവും കുടുംബവും തുണയായത്. പട്ടണക്കാട് അഞ്ചാം വാർഡിലെ താമസക്കാരൻ ആയ ...
