സര്‍ക്കാരിന് യാതൊരു പ്രതിസന്ധിയുമില്ല; പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നത് കോണ്‍ഗ്രസാണെന്ന് ഹരിയാന മുഖ്യമന്ത്രി
ചണ്ഡിഗഡ്: സര്‍ക്കാരിന് യാതൊരു പ്രതിസന്ധിയില്ലെന്നും സര്‍ക്കാര്‍ സുഗമമായി മുന്നോട്ടുപോകുന്നുവെന്നും ഹരിയാന മുഖ്യമന്ത്രി നയാബ് സിങ് സൈനി. സര്‍ക്കാര്‍ പ്രതിസന്ധിയിലാണെന്ന രീതിയില്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നത് കോണ്‍ഗ്രസാണെന്നും അദ്ദേഹം വ്യക്തമാക്കി. ...
