ലേഡി സൂപ്പർ സ്റ്റാർ @40; പിറന്നാൾ സമ്മാനവുമായി നെറ്റ്ഫ്ലിക്സ് – വിവാദ ഡോക്യുമെന്ററി പുറത്തിറങ്ങി
വിവാദങ്ങൾക്കൊടുവിൽ തെന്നിന്ത്യൻ താരസുന്ദരി നയൻതാരയുടെ വിവാഹ ഡോക്യുമെന്ററി സ്ട്രീമിംഗ് ആരംഭിച്ചു. പ്രമുഖ ഒടിടി പ്ലാറ്റ്ഫോമായ നെറ്റ്ഫ്ലിക്സിലൂടെയാണ് സ്ട്രീമിംഗ്. നയൻതാരയുടെ ജന്മദിനത്തിലാണ് വീഡിയോ പുറത്തിറങ്ങിയിരിക്കുന്നത് എന്നത് ഏറെ ശ്രദ്ധേയമാണ്. ...
