നാർക്കോട്ടിക് ബ്യുറോ ഉദ്യോഗസ്ഥന്റെ ഭാര്യയുംമക്കളും മരിച്ചനിലയിൽ ; കൊലപ്പെടുത്തിയതെന്ന് സംശയം
ന്യൂഡല്‍ഹി: എൻസിബി ഉദ്യോഗസ്ഥന്റെ ഭാര്യയും രണ്ടുമക്കളും മരിച്ചനിലയില്‍ . നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോയിൽ ജോലിചെയ്യുന്ന ഉദ്യോഗസ്ഥൻ ജഗേന്ദ്ര ശര്‍മയുടെ ഭാര്യ വര്‍ഷ ശര്‍മ(27)യെയും നാലും രണ്ടരവയസ്സും പ്രായമുള്ള ...
