കൊല്ലം എൻഡിഎ സ്ഥാനാർഥി കൃഷ്ണകുമാറിന് പ്രചാരണത്തിനിടെ പരിക്ക്
കൊല്ലം: എൻഡിഎ സ്ഥാനാർഥി കൃഷ്ണകുമാറിന് പ്രചാരണത്തിനിടെ പരിക്ക്. കുണ്ടറ മുളവന ചന്തമുക്കിൽ ഇന്നലെ വൈകിട്ടാണ് അപകടമുണ്ടായത്. സ്വീകരണത്തിനിടെ കൂർത്ത വസ്തു കണ്ണിന്റെ കൃഷ്ണമണിയിൽ കൊണ്ടാണ് പരിക്ക്. പരിക്കു ...
