സുരേഷ് ഗോപിക്ക് കവചമൊരുക്കി ബിജെപി; സ്റ്റേഷനിലെത്തിയത് കെ സുരേന്ദ്രന്റെ നേതൃത്വത്തിൽ നേതാക്കളുടെ വൻ നിര. ചോദ്യം ചെയ്യൽ നീണ്ടതോടെ പ്രവർത്തകരും പോലീസും തമ്മിൽ സംഘർഷം
കോഴിക്കോട്: മാധ്യമ പ്രവർത്തക നൽകിയ പരാതിയിൽ ചോദ്യം ചെയ്യലിന് ഹാജരാവാൻ എത്തിയ സുരേഷ്‌ഗോപിക്ക് പിന്തുണയുമായി നൂറ് കണക്കിന് പ്രവർത്തകരാണ് കോഴിക്കോട് നടക്കാവ് പോലീസ് സ്റ്റേഷന് മുന്നിൽ എത്തിയത്. ...
