നീറ്റ് കോച്ചിംഗ് സെന്ററിൽ വിദ്യാർത്ഥികൾക്ക് ക്രൂര മർദ്ദനം; മലയാളി ജലാൽ അഹമ്മദനെതിരെ കേസ്
തിരുനെൽവേലി: തമിഴ്നാട്ടിൽ മലയാളി നടത്തുന്ന നീറ്റ് കോച്ചിംഗ് സെന്ററിൽ വിദ്യാർത്ഥികൾക്ക് നേരെ ക്രൂര മർദ്ദനം. വിദ്യാർത്ഥികളെ വടികൊണ്ട് ക്രൂരമായി മർദിച്ചതിനും പെൺകുട്ടികൾക്ക് നേരെ ചെരുപ്പ് എറിഞ്ഞതിനും ജൽ ...
