ഗണപതി ഹോമത്തിനോട് മാത്രം എതിർപ്പെന്തിന്? രക്ഷിതാക്കളുടെ എതിർപ്പ് ശക്തമായി. നാളെ മുതൽ സ്കൂൾ തുറന്ന് പ്രവർത്തിക്കും.
കോഴിക്കോട്: ഗണപതിഹോമവും സരസ്വതി പൂജയും നടത്തിയതിന്റെ പേരിൽ സിപിഎം-ഡിവൈഎഫ്ഐ ഭീഷണി നേരിടുന്ന നെടുമന്നൂർ എൽ പി സ്കൂൾ നാളെ മുതൽ തുറന്നു പ്രവർത്തിക്കും. ഇന്ന് നടക്കുന്ന സർവകക്ഷി ...


