സോണിയ ഗാന്ധി എടുത്ത നെഹ്റുവിൻ്റെ കത്തുകൾ തിരികെ നൽകുക; രാഹുൽ ഗാന്ധിക്ക് നെഹ്റു സ്മാരകത്തിൻ്റെ കത്ത്
പ്രഥമ പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റു എഴുതിയ വ്യക്തിപരമായ കത്തുകൾ തിരികെ നൽകാൻ പ്രൈം മിനിസ്റ്റേഴ്‌സ് മ്യൂസിയം ആൻഡ് ലൈബ്രറി (PMML) കോൺഗ്രസ് നേതാവ് സോണിയഗാന്ധിയോട് ഔദ്യോഗികമായി അഭ്യർത്ഥിച്ചു. 2008ൽ യുപിഎ ...
