നേമത്ത് പെൺകുട്ടിയെ കഴുത്തറുത്തു കൊല്ലാൻ ശ്രമം: പ്രതിയെ റിമാൻഡ് ചെയ്തു
നേമം: പെൺകുട്ടിയെ കഴുത്തറുത്തു കൊല്ലാൻ ശ്രമിച്ച പ്രതിയെ റിമാൻഡ് ചെയ്തു.പ്രണയാഭ്യർഥന നിരസിച്ചതിനെ തുടർന്നാണ് ഡിഗ്രി രണ്ടാം വർഷ വിദ്യാർഥിനിയെ കഴുത്തറുത്ത് കൊല്ലാൻ ശ്രമിച്ചത്. സംഭവത്തിന് ശേഷം ഓടി ...
