24 മണിക്കൂറിനിടെ 129 മരണം; 54 വർഷത്തിനിടയിലെ അതിശക്തമായ മഴ
കാഠ്മണ്ഡു: വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും നേപ്പാളിൽ 129 പേർ മരിച്ചു. 69 പേരെ കാണാതായി. വെള്ളക്കെട്ടിൽ കുടുങ്ങിക്കിടന്ന ആയിരത്തിലധികം പേരെ രക്ഷിക്കാനായെന്ന് സർക്കാർ അറിയിച്ചു. മരിച്ചവരിൽ 34 പേർ ...

