ടേക് ഓഫിനിടെ വിമാനം തകർന്നു വീണു; 19 പേർ വിമാനത്തിലുണ്ടായിരുന്നതായി റിപ്പോർട്ട്
നേപ്പാളിൽ വിമാനം തകർന്നു വീണതായി റിപ്പോർട്ടുകൾ വന്നിരിക്കുകയാണ്. നേപ്പാൾ തലസ്ഥാനമായ കാഠ്മണ്ഡുവിലെ ത്രിബുവൻ അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് ടേക് ഓഫിനിടെ വിമാനം തകർന്നു വീണത്. സൗര്യ എയർലൈൻസ് വിമാനമാണ് ...
