നെതന്യാഹു തങ്ങളുടെ രാജ്യത്തേയ്ക്ക് വന്നാൽ അറസ്റ്റ് ചെയ്യും; സൂചന നൽകി ബ്രിട്ടൻ
ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു തങ്ങളുടെ രാജ്യത്തേയ്ക്ക് വന്നാൽ അറസ്റ്റ് ചെയ്യുമെന്ന സൂചന നൽകി ബ്രിട്ടൻ. അന്താരാഷ്ട്ര ക്രിമിനൽ കോടതിയുടെ വാറണ്ട് ഉള്ളതിനാൽ അറസ്റ്റ് പരിഗണിക്കുമെന്നാണ് ബ്രിട്ടൻ ...

