അഫ്ഗാന് മുന്നിൽ കീഴടങ്ങി ഡച്ച് പട; നെതർലൻഡ്സിന്റെ താളം തെറ്റിച്ചത് റണ്ണൗട്ടുകൾ
ലഖ്‌നൗ: ഏകദിന ലോകകപ്പില്‍ വീണ്ടും അഫ്ഗാന്‍ വിജയഗാഥ. നെതര്‍ലന്‍ഡ്‌സിനെ ഏഴ് വിക്കറ്റുകള്‍ക്കാണ് അഫ്ഗാനിസ്താന്‍ പരാജയപ്പെടുത്തിയത്. ഡച്ച് പടയെ 179 റണ്‍സിലൊതുക്കിയ അഫ്ഗാന്‍ മറുപടി ബാറ്റിങ്ങില്‍ വെറും 31.3 ...
