‘മൊബൈല്‍ പിടിച്ചുവച്ചു, പുരുഷന്മാരുടെ ഫോൺ നമ്പറുകൾ ബ്ലോക്ക് ചെയ്തു’; നേരിട്ടത് കൊടിയ മർദ്ദനമെന്ന് നവവധു
കൊച്ചി: ഭർത്താവ് സംശയത്തിന്റെ പേരിൽ ക്രൂരമായി മർദ്ദിച്ചതായി ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന നവവധു. സംശയത്തിന്റെ പേരിലാണ് പുലർച്ചെ രണ്ടു മണിയോടെ മദ്യപിച്ചെത്തിയ രാഹുൽ താന്നെ ക്രൂരമായി മർദ്ദിച്ചത്. ...
