അമീബിക് മസ്തിഷ്ക ജ്വരം: തിരുവനന്തപുരത്ത് 2 പുതിയ കേസുകൾ
തിരുവനന്തപുരത്ത് അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ചവരുടെ എണ്ണം വർദ്ധിക്കുന്നു. രോഗ ഉറവിടം കൃത്യമായി കണ്ടെത്താൻ ഇതുവരപെ സാധിക്കാത്തതാണ് വലിയ വെല്ലുവിളി സൃഷ്ടിക്കുന്നത്. രണ്ട് പേർ രോഗലക്ഷണങ്ങളോടെ നിരീക്ഷണത്തിൽ ...
