ഗ്യാനേഷ് കുമാറും സുഖ്ബീർ സന്ധുവും പുതിയ തിരഞ്ഞെടുപ്പ് കമ്മീഷ്ണർമാർ
ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ഗ്യാനേഷ് കുമാറിനെയും സുഖ്ബീർ സന്ധുവിനെയും തിരഞ്ഞെടുപ്പ് കമ്മീഷണർമാരായി നിയമിച്ചതായി അധീർ രഞ്ജൻ ചൗധരി. ഇത് സംബന്ധിച്ച് സർക്കാർ ഇതുവരെ ഔദ്യോഗിക പ്രഖ്യാപനം നടത്തിയിട്ടില്ല. ...
