ബ്രെസയെ കടത്തിവെട്ടാൻ സോനെറ്റ്; കണക്കുകൾ പുറത്ത് വിട്ട് കിയ
ന്യൂഡൽഹി:കിയ തങ്ങളുടെ 2024 സോനെറ്റ് ഫെയ്‌സ്‌ലിഫ്റ്റിനെ ഇന്ത്യൻ വിപണിയിൽ ലേഞ്ച് ചെയ്യാൻ ഒരുങ്ങിയിരിക്കുകയാണ്.പുതുക്കിയ മോഡലിനായിട്ടുള്ള ബുക്കിംഗും കമ്പനി ഇതിനോടകം ആരംഭിച്ചിട്ടുണ്ട്. വളരെയധികം കോംപറ്റീഷൻ നിറഞ്ഞ സെഗ്മെന്റിൽ ഏറെ ...
